ചെറിയൊരു യുഡിഎഫ് തരംഗമെന്ന് പറഞ്ഞാല്‍ തെറ്റാകില്ല; കുഞ്ഞാലിക്കുട്ടി
April 6, 2021 1:05 pm

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ചെറിയൊരു യുഡിഎഫ് തരംഗമെന്ന് പറഞ്ഞാല്‍ തെറ്റാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്