വീട്ടമ്മമാർക്ക് ഓരോ വര്‍ഷവും 72000 രൂപ: യുഡിഎഫ് വാഗ്ദാനം പങ്കുവെച്ച് വി.ഡി സതീശന്‍
March 6, 2021 8:05 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം യുഡിഎഫിന്‍റെ ന്യായ് പദ്ധതിവഴി