യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ കൊച്ചിയില്‍ ചേരും
November 19, 2018 8:19 am

കൊച്ചി: ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളും ചര്‍ച്ചചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍