udf കോണ്‍ഗ്രസിന്റെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും
March 18, 2019 7:00 am

ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് ഉടനറിയാം. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ