രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഔദ്യോഗിക വസതി ഒഴിഞ്ഞു
June 22, 2022 7:10 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു.