വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ അഭ്യർഥന; വികാര നിർഭരനായി ഉദ്ധവ് താക്കറെ
June 28, 2022 6:34 pm

മുംബൈ : വിമത എംഎൽഎമാരോട് തിര‍ിച്ചുവരാൻ അഭ്യർഥന നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘‘ശിവസേനയുടെ ഹൃദയത്തിലിപ്പോഴും നിങ്ങളുണ്ട്. നിങ്ങൾ