ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ ചിത്രം ‘ഉടല്‍’ ഒടിടിയിലേയ്ക്ക്
December 23, 2023 4:02 pm

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ഉടല്‍’ ഒടിടിയിലേയ്ക്ക്. രതീഷ് രഘുനന്ദനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം