രാഷ്ട്രീയമല്ല എന്റെ ജോലി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അഭിജിത് ബാനര്‍ജി
October 19, 2019 6:26 pm

ന്യൂഡല്‍ഹി: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.