ലോക്ക്ഡൗണ്‍ ഇളവ്‌; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇന്ന് മുതല്‍ ഊബര്‍ സര്‍വീസ്
May 4, 2020 11:37 am

ന്യൂഡല്‍ഹി: നിബന്ധനകളോടെ ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ഊബര്‍. കേരളത്തിലെ കൊച്ചി, തൃശൂര്‍,തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലാണ് ഇന്ന് മുതല്‍