ഡല്‍ഹി കലാപക്കേസ്; യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്
June 17, 2021 2:00 pm

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ജാമ്യം ലഭിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ