പ്രവാസികൾക്ക് തിരിച്ചടി;യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകൾ പണമയയ്‌ക്കൽ ഫീസ് 15% വർദ്ധിപ്പിക്കുന്നു
February 12, 2024 7:40 pm

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ വര്‍ധിപ്പിക്കുന്നു. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ