സ്വര്‍ണക്കടത്ത് കേ​സ് ; എന്‍ഐഎ അന്വേഷണം യു.എ.ഇയിലേക്ക്
August 4, 2020 10:02 am

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നു. എന്‍ഐഎ സംഘം യുഎഇയിലേക്ക് പോകും. യാത്രയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.

ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
July 31, 2020 11:40 am

യു.എ.ഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള സര്‍വ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന്

ബലിപെരുന്നാള്‍; യുഎഇയിലെ 515 തടവുകാരെ മോചിപ്പിക്കും
July 24, 2020 5:11 pm

അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനു മുന്നോടിയായി വിവിധ ജയിലുകളില്‍ കഴിയുന്ന 515 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍

ഐപിഎല്‍ സെപ്റ്റംബര്‍ 19ന്; വേദിയായി യു എ ഇ
July 24, 2020 2:49 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ആയിരിക്കും ഐ.പി.എല്‍ 13-ാം സീസണിന് വേദിയാകുക. നവംബര്‍

ഐപിഎല്‍ യോഗം ഈ ആഴ്ച; നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ
July 22, 2020 10:39 am

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ആയിരുന്നു.

സ്വര്‍ണക്കടത്ത് കേസ്; മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ
July 19, 2020 8:56 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎഇ. ഫൈസല്‍

യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി
July 17, 2020 8:15 am

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനായ ജയ്‌ഘോഷിനെ കാണാനില്ലെന്ന് പരാതി. കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച്

സ്വര്‍ണക്കടത്ത് കേസ്; അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎഇ
July 15, 2020 8:56 am

യുഎഇ: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകടത്തു കേസില്‍ കേരളത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയുമായി യുഎഇ. അന്വേഷണം കോണ്‍സുലേറ്റിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കുമെന്ന

സ്വര്‍ണക്കടത്ത്; അന്വേഷണ വിവരങ്ങള്‍ യു.എ.ഇക്ക് കൈമാറിയതായി എന്‍ഐഎ
July 14, 2020 8:12 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ എന്‍.ഐ.എയുടെ അന്വേഷണ വിവരങ്ങള്‍ യു.എ.ഇക്ക് കൈമാറിയതായി സൂചന. പ്രതികളില്‍ ഒരാളായി വിലയിരുത്തുന്ന

Page 50 of 81 1 47 48 49 50 51 52 53 81