എമിറേറ്റ്സ് എയർലൈൻസ് അയാട്ടയുടെ നൂതന ട്രാവൽപാസ് പരീക്ഷണത്തിന് തുടക്കമായി
April 17, 2021 6:35 pm

കൊറോണ സുരക്ഷ മുൻനിർത്തി യാത്രക്കാരുടെ മുഴുവൻ രേഖകളും ഒറ്റക്ലിക്കിൽ ട്രാവൽപാസ് എന്ന ആപ്പിലൂടെ ലഭ്യമാക്കുന്ന രീതിയാണ്  എമിറേറ്റ്സ് എയർലൈൻസ് പരീക്ഷിച്ചത്.

ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ; ‘റാശിദ്’ വിക്ഷേപണം അടുത്ത വര്‍ഷം
April 17, 2021 3:35 pm

ചാന്ദ്രപര്യവേഷണ പേടകമായ ‘റാശിദ്’ അടുത്ത വർഷം വിക്ഷേപിക്കാനൊരുങ്ങി യു.എ.ഇ. വിക്ഷേപണ കേന്ദ്രമോ കൃത്യമായ തീയതിയോ വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ- മാർച്ച് കാലയളവിൽ

യുഎഇയില്‍ നാലു വയസ്സുകാരന്‍ ഇലക്ട്രിക് വയറില്‍ തൂങ്ങി മരിച്ച നിലയില്‍
April 13, 2021 4:55 pm

ഷാര്‍ജ: ഷാര്‍ജയില്‍ നാലു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ശനിയാഴ്ച രാത്രി അല്‍

യുഎഇയില്‍ രണ്ടായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍
April 13, 2021 4:35 pm

അബുദാബി: യുഎഇയില്‍ ഇന്ന് 2,022 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,731 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ

യുഎഇയുടെ 50-ാം വാർഷികം: വന്‍ ഓഫറുകളുമായി ഇത്തിഹാദ് എയർവെയ്സ്
April 13, 2021 3:15 pm

യുഎഇ: യുഎഇ രൂപീകരിച്ച് 50 വർഷം ആഘോഷിക്കുമ്പോൾ ഒരു വർഷം നീണ്ടുനിന്ന പരിപാടി ആരംഭിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്‌സ്. ലോകമെമ്പാടുമുള്ള

70 കാരനുമായി വിവാഹ നിശ്ചയം; യുഎഇയില്‍ പ്രവാസി യുവതി ആത്മഹത്യ ചെയ്തു
April 13, 2021 11:50 am

ഷാര്‍ജ: യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 21 വയസ്സുള്ള യുവതിയെ 70 കാരനുമായി വിവാഹം

റമദാനിൽ 20 രാജ്യങ്ങളിലെ പത്തു കോടി പേർക്ക് അന്നമെത്തിക്കാൻ യുഎഇ
April 11, 2021 5:56 pm

ദുബായ്: വിശുദ്ധ റമദാനിൽ പത്തു കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് അന്നമെത്തിക്കുക.

റമദാന്‍; സ്വകാര്യ മേഖല ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ
April 10, 2021 4:55 pm

അബുദാബി: വിശുദ്ധ റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യേണ്ട സമയം പ്രഖ്യാപിച്ച് അധികൃതര്‍. റമദാന്‍ വേളയില്‍ സ്വകാര്യ

വാണിജ്യാടിസ്ഥാനത്തിൽ ആണവ വൈദ്യുതി ഉത്പാദനം ആരംഭിച്ച് യു.എ.ഇ
April 7, 2021 8:53 am

യു.എ.ഇ: ബറക്ക നിലയത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ആണവോർജ ഉത്പാദനം തുടങ്ങി. അബൂദബി ബറക്ക ന്യൂക്ലിയർ പ്ലാന്റിലാണ് ആണവ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്.

യുഎഇയില്‍ പൊടിക്കാറ്റിന് സാധ്യത; ജാഗ്രത നിര്‍ദേശം
April 4, 2021 12:45 pm

ദുബായ് ∙ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയെന്ന് യുഎഇ അധികൃതര്‍. പൊടിക്കാറ്റ്  കാരണം ദൂരക്കാഴ്ച കുറയുമെന്നും വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത

Page 33 of 81 1 30 31 32 33 34 35 36 81