യു.​എ.​ഇ​യില്‍ എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ല്‍ വീണ്ടും കു​തി​പ്പ്​
June 5, 2022 4:13 pm

യു.​എ.​ഇ​യില്‍ എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ല്‍ വീണ്ടും കു​തി​പ്പ്​.ഈ ​മേ​ഖ​ല​യി​ലെ ബി​സി​ന​സ്​ ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ലെ​ത്തി. അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍

യുഎഇയിൽ നാല് പുതിയ മങ്കി പോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചു
June 2, 2022 7:09 am

അബുദാബി:  യുഎഇയില്‍ നാല് പുതിയ മങ്കി പോക്സ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ

ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ഇനി വേണ്ട
April 2, 2022 12:55 pm

ഡല്‍ഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് യാത്രയ്ക്ക് മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ഇനി വേണ്ട. കൊവിഡ് വാക്‌സിന്‍

ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി യുഎഇ
March 11, 2022 12:44 am

അബുദാബി: ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി വീണ്ടും യുഎഇ. റമദാന്‍ മാസത്തില്‍ ലോകത്തെ ദരിദ്രരായ നൂറുകോടി പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള

മാർച്ച് ഒന്നു മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് വേണ്ട, ക്വാറന്റൈൻ ചട്ടങ്ങളിലും ഇളവ്; പ്രഖ്യാപനവുമായി യുഎഇ
February 26, 2022 9:21 am

അബുദാബി: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ്

കൊവിഡ് കേസുകള്‍ കുറയുന്നു, കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യുഎഇ
February 15, 2022 10:40 pm

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി യുഎഇ. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദുബായിലെ കൊവിഡ്

വിനോദ സഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ
February 10, 2022 7:32 pm

അബുദാബി: വിനോദ സഞ്ചാര മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ. യില്‍ സന്ദര്‍ശനം നടത്തുന്ന സംസ്ഥാന

‘കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭൂതക്കണ്ണാടി വെച്ച് നോക്കിയിട്ട് ഒരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല’; സുരേന്ദ്രന് ജലീലിന്റെ മറുപടി
February 5, 2022 8:50 pm

കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ എന്ത് അധികാരമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയുമായി കെടി ജലീല്‍.

UAE യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
February 3, 2022 9:45 am

അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസമില്ലാത്ത

Page 10 of 81 1 7 8 9 10 11 12 13 81