യുഎഇയില്‍ താമസവിസക്കാര്‍ക്ക് പ്രവേശനമില്ല; പെട്ടത് അവധിക്ക് നാട്ടില്‍ വന്നവര്‍
March 19, 2020 1:59 pm

ദുബായ്: കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി യുഎഇ. താമസവിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ യുഎഇ പ്രവേശന