ഒത്തുകളി ആരോപണം ; മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി
October 17, 2019 12:37 am

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റനായിരുന്ന മുഹമ്മദ് നവീദ്, ഷൈമാന്‍ അന്‍വര്‍, ഖദീര്‍ അഹമ്മദ്