അണ്ടര്‍ 23 മത്സരം; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന
November 18, 2019 5:53 pm

ഫുട്ബോള്‍ ഫെസ്റ്റിവല്‍ ടൂര്‍ണമെന്റില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന. അണ്ടര്‍ 23 ടീമുകള്‍ മാറ്റുരച്ച യുനൈറ്റഡ് ടുര്‍ണമെന്റിലാണ് അര്‍ജന്റീന വിജയം കരസ്ഥമാക്കിയത്.