ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ U21 ഇറ്റാലിയന്‍ പരിശീലകന്‍ രാജിവെച്ചു
June 26, 2019 10:18 am

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ഇറ്റാലിയന്‍ U21 ടീം പരിശീലകന്‍ രാജി വച്ചു. ലൂയിജി ഡി ബിയാജിയോയാണ് രാജി സന്നദ്ധത അറിയിച്ചത്.