trump Trump accuses US Justice Dept, says they are trying hard to protect Hillary
October 30, 2016 7:33 am

വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് യുഎസിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റനെ സംരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി