വനിതാസുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; യുഎസ് കോടീശ്വരന്‍ ഡേസ്റ്റ് കുറ്റക്കാരന്‍
September 19, 2021 11:25 am

ലോസ് ആഞ്ജലിസ്: വനിതാസുഹൃത്തിന്റെ കൊലപാതകത്തില്‍ യു.എസ്. റിയല്‍ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോബര്‍ട്ട് ഡേസ്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലിസ് കോടതി.