കാരുണ്യ ഫാർമസി വഴി ടൈഫോയ്ഡ് വാക്സിൻ വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി
February 14, 2023 8:21 pm

തിരുവനന്തപുരം : ടൈഫോയ്ഡ് വാക്സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയ്ഡ്