രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ 30.5 ശതമാനം വര്‍ദ്ധന
January 20, 2015 9:30 am

ന്യൂഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ 2226 കടുവകളാണ്