മേരിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി;കുഞ്ഞിനെ നാളെ രക്ഷിതാക്കൾക്ക് കാണാം
February 21, 2024 7:46 pm

പേട്ടയില്‍ കുട്ടിയെ തട്ടികൊണ്ട്‌പോയ സംഭവത്തില്‍ കുഞ്ഞിനെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. നാടോടി സംഘത്തിനൊപ്പമുള്ള മറ്റ് മൂന്ന് കുട്ടികളും നിലവില്‍