ടുജി അഴിമതി:എ രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി
October 31, 2014 11:43 am

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എ രാജ, കനിമൊഴി, ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി.