ആലപ്പുഴയില്‍ ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
June 26, 2020 8:50 am

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണന്‍(24), അപ്പു(23) എന്നിവരാണ്