ജീവിതത്തോട് വിരക്തി;സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു
February 8, 2020 3:33 pm

ഹൈദരാബാദ്: ഹൈദരാബാദില്‍ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ഹയാത്ത് നഗര്‍ സ്വദേശികളായ മമത(20)