കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതിയെ രണ്ടു വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി
June 23, 2021 12:36 pm

ഹരിപ്പാട്: കാമുകനുമായി ഒളിച്ചോടിയ ഭര്‍തൃമതിയെ രണ്ടു വര്‍ഷത്തിനു ശേഷം ബെംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെത്തി. കാമുകന്‍ ആധാറിലെ ചിത്രം പുതുക്കിയതാണ്