പേട്ടയിലേത് തട്ടിക്കൊണ്ടുപോകല്‍ തന്നെ; സ്ഥിരീകരിച്ച് പൊലീസ്
February 19, 2024 7:02 pm

തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്നലെ രാത്രി പത്തിനും 1 20നും