ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം
March 17, 2020 4:34 pm

ചിറയിന്‍കീഴ്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടില്‍ മനു- അനു ദമ്പതികളുടെ മകന്‍ ആദിയാണ്