മയക്കുമരുന്ന് കൈവശം വെച്ചു; നെസ്സ് വാഡിയയ്ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജപ്പാന്‍
April 30, 2019 12:22 pm

ന്യൂഡല്‍ഹി: മയക്കുമരുന്ന് കൈവശം വെച്ച കേസില്‍ വാഡിയ ഗ്രൂപ്പ് ഉടമയും കിങ്സ് ഇലവന്‍ പഞ്ചാബ് ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയ്ക്ക്