സഹോദരനൊപ്പം കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ കപ്പലണ്ടി കുടുങ്ങി കുഞ്ഞ് മരിച്ചു
August 24, 2017 7:19 am

മാള: കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി രണ്ട് വയസ്സുകാരന്‍ മരിച്ചു. വടമ ഐ വീട്ടില്‍ ബിനിലിന്റെ മകന്‍ കാശിനാഥ് ആണ് മരിച്ചത്.