ഇരുചക്ര വാഹന ഉടമസ്ഥാവകാശം ഏകദേശം 6 ശതമാനം വര്‍ധിച്ചെന്ന് ഹോണ്ട
September 8, 2018 6:25 pm

ന്യൂഡല്‍ഹി: ഇരുചക്ര വാഹന ഉടമസ്ഥാവകാശം ഏകദേശം 6 ശതമാനം വര്‍ധിച്ചെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ).