സമൂഹവ്യാപന സാധ്യത; കണ്ണൂരില്‍ രണ്ട് വാര്‍ഡുകളും രണ്ട് പഞ്ചായത്തുകളും പൂര്‍ണമായും അടച്ചു
May 31, 2020 7:27 pm

കണ്ണൂര്‍: സമൂഹ വ്യാപനം സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചു.