കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന 2 ഭീകരരെ വധിച്ചു
June 30, 2020 9:58 am

കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 2 ഭീകരരെ വധിച്ചു. ഇവര്‍ ജമ്മുകശ്മീര്‍ ഐഎസ് ഭീകരരാണെന്നാണ് വിവരം.