പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ; രണ്ട് വിദ്യാർത്ഥികളെ മുൻപും മർദിച്ചതായാണ് വിവരം
March 6, 2024 9:15 am

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുന്‍പും ആള്‍ക്കൂട്ട വിചാരണ നടന്നു. കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചതായാണ് പുറത്തുവരുന്ന

കോട്ടയത്ത് രണ്ട്‌ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
April 28, 2022 4:00 pm

കോട്ടയം :പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെറുവാണ്ടൂരില്‍ വെട്ടിക്കല്‍ നവീന്‍ (15) കിഴക്കെമാന്തോട്ടത്തില്‍ അമല്‍ 16 എന്നിവരാണ്

പരപ്പച്ചാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
April 14, 2021 4:58 pm

കാസര്‍കോട്: കാസര്‍കോട്പരപ്പച്ചാലില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കാവുന്തല സ്വദേശികളായ ആല്‍വിന്‍ (15), ബ്ലെസന്‍ തോമസ്

സ്‌കൂള്‍വാന്‍ കനാലിലേക്ക് മറിഞ്ഞ് അപടകം; രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരം
February 15, 2020 11:58 pm

കൊല്‍ക്കത്ത: സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡിനരികിലെ കനാലിലേക്ക് സ്‌കൂള്‍ വാന്‍ മറിഞ്ഞ് ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.

കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി തിരച്ചില്‍ തുടരുന്നു
October 10, 2019 1:39 pm

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് തിരയില്‍പ്പെട്ടത്.

drowned ചാലക്കുടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
February 26, 2019 3:17 pm

തൃശൂര്‍: ചാലക്കുടിയില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയില്‍ ഇറങ്ങിയ പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

ആലിംഗനം ചെയ്തതിന്റെ പേരിൽ പുറത്താക്കി ; വിദ്യാർത്ഥികളുടെ പഠനം മുടങ്ങി
December 20, 2017 11:06 am

തിരുവനന്തപുരം : ആലിംഗനം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങി. തിരുവനന്തപുരം മുക്കോല സെന്റ്. തോമസ് സെന്‍ട്രല്‍ സ്കൂളില്‍

drowned പെ​രി​ന്ത​ൽ​മ​ണ്ണ സ്കൂ​ൾ​പ​ടി​യി​ൽ ര​ണ്ടു കുട്ടിക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
September 21, 2017 11:00 pm

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​മ്മി​നി​ക്കാ​ട് സ്കൂ​ൾ​പ​ടി​യി​ൽ ര​ണ്ടു കുട്ടിക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ ആ​നി​ക്കാ​ട്ടി​ൽ ഉ​സ്മാ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ്

ACCIDENT ബൈക്ക് സ്‌കൂള്‍ ബസിലിടിച്ച് അപകടം, രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
August 26, 2017 10:35 pm

കാസര്‍ഗോഡ്: മുള്ളേരിയയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ദേലംപാടി പഞ്ചോടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ