തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍; രണ്ട് ഘട്ടമായി നടത്തിയേക്കും
October 20, 2020 12:54 pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ പകുതിക്കു മുന്‍പായി ഭരണസമിതികള്‍ അധികാരമേല്‍ക്കുന്ന