crime assam: two poachers shot dead in assam national park
April 18, 2017 1:33 pm

ഗുവഹാത്തി: ആസാമിലെ ഓറാങ് നാഷണല്‍ പാര്‍ക്കില്‍ അനധികൃമായി കടന്ന രണ്ട് വേട്ടക്കാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പ്പിനിടയിലാണ് വേട്ടക്കാര്‍ കൊല്ലപ്പെട്ടത്.