deadbody സംസ്ഥാനത്ത് പനി പടരുന്നു ; കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു
May 18, 2018 5:03 pm

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട്ട് ചങ്ങരോത്ത് സ്വദേശികളായ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.