വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
July 13, 2018 10:09 am

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെ