സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം, കണ്ണൂര്‍ സ്വദേശികള്‍
August 11, 2020 8:51 pm

മലപ്പുറം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കണ്ണൂര്‍ സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.