കാര്‍ഷിക നിയമം; രണ്ട് മാസത്തെ പ്രക്ഷോഭ പരിപാടികള്‍ പുറത്തുവിട്ട് സംയുക്ത കിസാന്‍ മോര്‍ച്ച
April 1, 2021 1:30 pm

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച. രണ്ടു മാസത്തെ പ്രക്ഷോഭ പരിപാടികള്‍