നോയിഡയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം ; ഒരാളുടെ നില ഗുരുതരം
October 20, 2019 3:50 pm

നോയിഡ : ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നോഡിയ സെക്ടര്‍ 49 ല്‍