നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഭിന്നത; പ്രതിനിധിസഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി
June 23, 2023 11:22 am

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഭിന്നത. ജനറല്‍ സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിനിധി സഭയില്‍ നിന്ന് ആറു പേര്‍ ഇറങ്ങിപ്പോയി.