പി.എസ്.സി പരീക്ഷകള്‍ ഇനി മുതല്‍ രണ്ടു ഘട്ടമായി നടത്തും
August 18, 2020 1:20 pm

തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷകള്‍ ഇനി മുതല്‍ രണ്ട് ഘട്ടമായി നടത്തും. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ വിജയിക്കുന്നവരാണ്