ബ്രഹ്മാസ്ത്രം; ക്വാറന്റൈന്‍ വീടുകള്‍ പരസ്യമാക്കി കര്‍ണ്ണാടക !
March 25, 2020 10:30 pm

ബെംഗളൂരു: ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി