കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണമിശ്രിതം പിടികൂടി
July 6, 2021 11:47 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണ മിശ്രിതവുമായി എത്തിയ കോഴിക്കോട് സ്വദേശിയാണ് പിടിയിലായി. ബഹ്‌റൈനില്‍ നിന്ന്