വാഹനാപകടം; സൗദി അറേബ്യയില്‍ രണ്ട് മലയാളി നേഴ്‌സുമാര്‍ മരിച്ചു
February 28, 2021 6:10 pm

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നേഴ്‌സുമാര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(23), കൊല്ലം ആയൂര്‍ സ്വദേശി