മലപ്പുറത്ത് നാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
July 29, 2021 2:15 pm

മലപ്പുറം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ