സമരത്തില്‍ നിന്ന് പിന്മാറി രണ്ട് കര്‍ഷക സംഘടനകള്‍
January 27, 2021 5:45 pm

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലി സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ കര്‍ഷക സംഘടനകളില്‍ പിളര്‍പ്പ്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി)