crime ഭാര്യയെ സംശയം: പിതാവ് രണ്ട് കുട്ടികളെ കുത്തിക്കൊന്നു
June 16, 2019 8:50 am

മൊറാദാബാദ്: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് കുട്ടികളെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. തയ്യല്‍ക്കാരനായ നിര്‍മല്‍പുര്‍ സ്വദേശി